Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂസുഫ് അൽ ശാത്തിക്ക് കിരീടാവകാശിയുടെ അഭിനന്ദനം
text_fieldsbookmark_border
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, യൂസുഫ് അൽ ശാത്തിയെ അഭിനന്ദിക്കുന്നു
കുവൈത്ത് സിറ്റി: പുരുഷ വിഭാഗത്തിൽ വേഗമേറിയ നീന്തൽക്കാരനായി ലോക റെക്കോഡ് കരസ്ഥമാക്കിയ ക്യാപ്റ്റൻ എൻജിനീയർ യൂസുഫ് അൽ ശാത്തിക്ക് അഭിനന്ദനപ്രവാഹം. നേട്ടത്തിൽ അൽ ശാത്തിയെ അഭിനന്ദിച്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അദ്ദേഹത്തിന് വിജയവും കൂടുതൽ പുരോഗതിയും നേർന്നു.
തിങ്കളാഴ്ച കിരീടാവകാശി നൽകിയ സ്വീകരണത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹും പങ്കെടുത്തു.
Next Story

