Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയസ് രണ്ട്, രാജ്യങ്ങളുടെ പതാകകൾ, മുന്നൂറിലേറെ ഇംഗ്ലീഷ് വാക്കുകൾ, 32 കണ്ടുപിടിത്തങ്ങൾ എല്ലാം ഹൃദിസ്ഥം
text_fieldsbookmark_border
എസ്. മുഹമ്മദ് മിസ്ഹാബ്
അരൂർ: രണ്ടുവയസ്സുകാരൻ മുഹമ്മദ് മിസ്ഹാബ് കലാം ലോക റെക്കോഡ് ബുക്കിൽ ഇടംനേടി.
195 ലോക രാജ്യങ്ങളുടെ പതാകകളും മുന്നൂറിലേറെ ഇംഗ്ലീഷ് വാക്കുകളും തിരിച്ചറിഞ്ഞും 32 ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും 10 രാജ്യങ്ങളുടെ കറൻസിയും തിരിച്ചറിഞ്ഞുമാണ് നേട്ടം.
ഇതിനൊപ്പം 34 പൊതുവിജ്ഞാന ചോദ്യങ്ങളുടെ ഉത്തരങ്ങളും നൽകിയതോടെയാണ് റെക്കോഡ് ബുക്കിൽ സ്ഥാനം പിടിച്ചത്. ചന്തിരൂർ ഇളയപാടം തെക്കേ വട്ടക്കുറ്റിത്തറയിൽ സജീവ്-താഹിറ ദമ്പതികളുടെ ഏകമകനാണ്.
Next Story

