Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബസംഗമം

text_fields
bookmark_border
കണ്ണൂർ: അസം റൈഫിൾസ് എക്സ് സർവിസ്മെൻ വെൽെഫയർ അസോസിയേഷൻ കണ്ണൂർ-കാസർകോട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും അനുമോദനയോഗവും ജൂൈല രണ്ടിന് വിസ്മയ പാർക്കിൽ നടക്കും. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിന് പൊലീസ് മെഡൽ നേടിയ ഹവിൽദാർ രമേഷ് നമ്പ്യാർ, 75 വയസ്സ് പൂർത്തിയായ മെംബർമാർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. ഫോൺ: 9400876037.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story