Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്നദ്ധസംഘടനകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: ആശ്രയമില്ലാതെ സർക്കാർ ആശുപത്രിയിൽ കഴിയുന്നവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ഓർഫനേജ് കൺേട്രാൾ ബോർഡി​െൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് മുമ്പ് ജില്ല സാമൂഹികനീതി ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2712255.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story