Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്ലവർ ഷോ ഉദ്ഘാടനം
text_fieldsbookmark_border
ചക്കരക്കല്ല്: ചക്കരക്കല്ല് കാർണിവലിെൻറ ഭാഗമായി സംഘടിപ്പിച്ച ഫ്ലവർ ഷോ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഉദ്ഘാടനം െചയ്തു. ചക്കരക്കല്ല് എസ്.ഐ പി. ബിജു സംസാരിച്ചു. നവംബർ അഞ്ചുവരെയാണ് പ്രദർശനം. ദിവസവും രണ്ടു മുതൽ പ്രദർശനം തുടങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Next Story