Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിക് അപ് നിയന്ത്രണം വിട്ട് മറിഞ്ഞു
text_fieldsbookmark_border
കണിച്ചാർ: കൊളക്കാട് -മഞ്ഞളാംപുറം റോഡിൽ നെല്ലിക്കുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് പിക് അപ് ജീപ് മറിഞ്ഞ് അപകടം.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം. മരം കയറ്റി കൊളക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ്പാണ് മറിഞ്ഞത്. ഡ്രൈവർ രക്ഷപ്പെട്ടു.
Next Story
