Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്​ ഫ്ലാഗ് ഓഫ് ചെയ്തു

text_fields
bookmark_border
കളമശ്ശേരി: ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് അനുവദിച്ച ബസ് മെഡിക്കൽ കോളജിൽ മുൻ എം.പി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബസിൽ എം.എൽ.എയും സംഘവും യാത്ര നടത്തി. വി.എ. സക്കീർ ഹുസൈൻ, ഹെന്നി ബേബി, പ്രിൻസിപ്പൽ ഡോ. വി.കെ. ശ്രീകല, ആർ.എം.ഒ, ഡോ. ഗണേഷ് മോഹൻ, സുപ്രണ്ട് അനിൽകുമാർ എന്നിവർ പങ്കെടുത്തു. ec8 kalmassery1 ഫോട്ടൊ .. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് അനുവദിച്ച ബസി​െൻറ കന്നിയാത്രയിൽ മുൻ എം.പി പി. രാജീവ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ തുടങ്ങിയവർ
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story