Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാതോലിക്ക ബാവ ഇത്യോപ്യയിലേക്ക്​

text_fields
bookmark_border
കോട്ടയം: പൗരാണിക ഓർത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് സ്ലീബ പെരുന്നാളിന് വിശിഷ്ടാതിഥിയായി ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഇത്യോപ്യയിലേക്ക്. ഇത്യോപ്യൻ പാത്രിയാർക്കീസ് ആബൂന മത്ഥിയാസി​െൻറ ക്ഷണം അനുസരിച്ച് ഇൗ മാസം 25 മുതൽ 29 വരെയാണ് കാതോലിക്ക ബാവയുടെ സന്ദർശനം. പൗരസ്ത്യ ഓർത്തഡോക്സ് സഭ തലവന്മാരുമായി ചർച്ച നടത്തുകയും ചെയ്യും. 2016 നവംബറിൽ ഇത്യോപ്യൻ പാത്രിയാർക്കീസ് മലങ്കര ഓർത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് കേരളം സന്ദർശിച്ചിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story