Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഫ്താർ നൈറ്റും ബീഫ് ഫെസ്റ്റും
text_fieldsbookmark_border
അത്തോളി: ബീഫ് നിരോധനത്തിനെതിരെ സംഘടിപ്പിച്ചു. ഭക്ഷണം കലാപത്തിനുള്ള ആയുധമല്ല വിശപ്പിനുള്ള പരിഹാരമാണ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റിയാണ് ഇഫ്താർ സന്ധ്യയിൽ സ്നേഹ വിരുന്നു നടത്തിയത്. നിയോജകമണ്ഡലം പ്രസിഡൻറ് ജൈസല്‍ കമ്മോട്ടില് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എം. ലിബീഷ്, സന്തോഷ് കുന്നത്തറ, എന്‍.കെ. ജുനൈദ്, എം.ടി. താരിഖ്, ഒ.ടി. രജീഷ് എന്നിവര്‍ നേതൃത്വം നല്കി.
Next Story