Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

mw add

text_fields
bookmark_border
മലബാറുകാരുടെ മനസ്സറിഞ്ഞ് മലബാർ സിൽക്സ് എടപ്പാൾ: വിവാഹപാർട്ടികളിലൂടെ മലബാറിലെ നാനാഭാഗങ്ങളിലുള്ളവരുമായി പരിചയപ്പെടാനും അവരുടെ മനസ്സിലെ സങ്കൽപങ്ങൾ തിരിച്ചറിയുവാനും സാധിച്ചതായി മലബാർ സിൽക്സ് ഭാരവാഹികൾ. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവും നേടിയെടുക്കാൻ മലബാർ സിൽക്സ് എന്നും മുന്നിലുണ്ടാകും. കാലത്തി​െൻറ അഭിവൃദ്ധിക്കനുസരിച്ച് പട്ടിൽ വിസ്മയങ്ങൾ തീർത്ത് വിവാഹവേളകൾ സ്വപ്ന തുല്യമാക്കാൻ മലബാർ സിൽക്സ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story