Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സരം മാറ്റിവെച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം അത്ലറ്റിക്സ് മത്സരങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി സംഘാടക സമിതി കൺവീനർ അറിയിച്ചു. ദിവസം പിന്നീട് അറിയിക്കുന്നതാണ്.
Next Story