Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മം​ഗ​ളം ടി.​വി ​റി​പ്പോ​ർ​ട്ട​റെ കൈ​യേ​റ്റം ചെ​യ്​​ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
മലപ്പുറം: മംഗളം ടി.വി റിപ്പോർട്ടർ ആർ. റോഷിപാലിനെ വേങ്ങരയിൽ ലീഗ് പ്രവർത്തകർ കൈയേറ്റം ചെയ്ത സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഐ. സമീൽ അധ്യക്ഷത വഹിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story