Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദ്യ ഏഴു റാങ്കുകളും നേടി കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്കൂൾ
text_fieldsbookmark_border
കോഡൂർ: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ ആദ്യ ഏഴ് റാങ്കുകളും സ്വന്തമാക്കി കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്കൂൾ. 100 ശതമാനം വിജയത്തോടെ തുടർച്ചയായ അഞ്ചാമത്തെ ബാച്ചാണ് ഉപരിപഠനത്തിനായി സ്കൂളിൽ നിന്ന് പുറത്തിറങ്ങുന്നത്.
റിഷ ഫാത്തിമ 97 ശതമാനം മാർക്കോടെ ജില്ലയിൽ ഒന്നാമതെത്തി. മിനു ഷെറിൻ, ഫാത്തിമ ഹന്ന, അംന, നിഷിദ ഹസിൻ, ആയിഷ റിഫ, നിയ എന്നിവർ യഥാക്രമം രണ്ടു മുതൽ ആറ് വരെ റാങ്കുകൾ കരസ്ഥമാക്കി.

1. പി. ഫെസ്മി, 2. കെ. മുഹമ്മദ് നസീം ഷാൻ, 3. കെ. റിൻഷ
Next Story
