Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ​്​ലാമിക് കാമ്പസ്​ ഫെസ്​റ്റ്​ ലോഗോ പ്രകാശനം ചെയ്​തു

text_fields
bookmark_border
കോഴിക്കോട്: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് കോൺഫറൻസ് ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്്ദുൽ അസീസ് പ്രകാശനം ചെയ്തു. ഡിസംബർ ഒമ്പതിന് പാലക്കാട് ഓർഫനേജ് പേഴുംകരയിൽ കാമ്പസ് ഫെസ്റ്റും വിദ്യാർഥിനി സമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി ആദ്യഘട്ട രചനമത്സരങ്ങൾ നവംബർ 18ന് വാദിഹുദ വിമൺസ് അക്കാദമി (കണ്ണൂർ), ഇർശാദിയ കോളജ് (ഫറോക്ക്), ഇലാഹിയ അറബിക് കോളജ് (തിരൂർക്കാട്), ഐ.സി വാടാനപ്പള്ളി (മന്നം) എന്നീ സ​െൻററുകളിലായി നടക്കും. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സെക്രട്ടറി സുഹൈല തളാപ്പുറത്ത്, േപ്രാഗ്രാം കൺവീനർ നഫീസ തനൂജ, സമിതിയംഗങ്ങളായ പി. റുക്സാന, പി. നസ്റിൻ, തബ്്ശീറ സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story