Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജീവ് വധം: അഡ്വ. ഉദയഭാനു ഇരിങ്ങാലക്കുട സബ്ബ്ജയിലിൽ
text_fieldsbookmark_border
ഇരിങ്ങാലക്കുട: രാജീവിനെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് സി പി ഉദയഭാനുവിനെ റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം തെട്ടടുത്ത സര്‍ക്കിള്‍ ഓഫീസില്‍ പ്രതിയെ എത്തിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ബ്ജയിലില്‍ എത്തിക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം ഠാണ പരിസരത്ത് തിങ്ങികൂടിയിരുന്നു.
Next Story