Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംപാനല്‍ ജീവനക്കാരന്‍ ആത്​മഹത്യ ചെയ്തനിലയിൽ ജോലി നഷ്​ടപ്പെടുമെന്ന ആശങ്കയാണ്​ കാരണമെന്ന്​ സൂചന

text_fields
bookmark_border
പാലോട്: കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടർ ആത്മഹത്യ ചെയ്തനിലയിൽ. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് കാരണമെന്ന് സൂചന. പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരന്‍ ഇളവട്ടം മുത്തുകാവ് പ്രഭ വിലാസത്തില്‍ സുനില്‍ കുമാറിനെയാണ് (44) തിങ്കളാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവാണ് മൃതദേഹം കണ്ടത്. എംപാനല്‍ ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചത് കാരണം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുെന്നന്ന് ബന്ധുക്കള്‍ പറയുന്നു. 12 വര്‍ഷത്തോളമായി പാലോട് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയിലെ ജീവനക്കാരനാണ്. മക്കളായ അശ്വതി ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാർഥിയും ആതിര ആനാട് സ്‌കൂളില്‍ പ്ലസ്ടു വിദ്യാർഥിയുമാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് . ചിത്രം... സുനില്‍
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story