Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്^ഇൻ ഇൻറർവ്യൂ

text_fields
bookmark_border
വാക്-ഇൻ ഇൻറർവ്യൂ തിരുവനന്തപുരം: പുലയനാർകോട്ട സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള എം.ബി.ബി.എസ് ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ഇതിനായി 17ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂ നടത്തും. താൽപര്യമുള്ളവർ ഉച്ചക്ക് 1.30ന് മുമ്പ് പുലയനാർകോട്ട സ​െൻററിൽ എത്തിച്ചേരണം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story