Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണക്കിറ്റ് വിതരണം
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിെൻറ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഏര്‍ളി ഇൻറര്വെന്ഷന് സെൻററും നിള ചാരിറ്റിബിള്‍ സൊസൈറ്റിയും സംയുക്തമായി ഡി.ഇ.ഐ.സിയില്‍ ചികിത്സ നടത്തി വരുന്ന ഭിന്നശേഷിയുള്ള 25 കുഞ്ഞുങ്ങള്‍ക്ക് ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി ആര്.എം.ഒ ഡോ. സ്റ്റാന്‍ലി, ഡി.ഇ.ഐ.സി പീഡിയാട്രീഷ്യന്‍ ഡോ. സതീഷ്, ഡി.ഇ.ഐ.സി മാനേജര്‍ ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story