Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ നീന്താനിറങ്ങിയ 13കാരൻ മരിച്ചു
text_fieldsbookmark_border
തുക്കാറാം
മംഗളൂരു: പണമ്പൂർ ബീച്ചിൽ നീന്താനിറങ്ങിയ 13കാരൻ തിരമാലയിൽപെട്ട് മുങ്ങിമരിച്ചു. മംഗളൂരു ബൈക്കമ്പാടി മീനകാളിയ ഗവ. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ടി. തുക്കാറാമാണ് മരിച്ചത്.
Next Story

