Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് 37 വർഷം തടവ്
text_fieldsbookmark_border
Representational Image
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഉഡുപ്പി അഡി. ജില്ല പോക്സോ പ്രത്യേക കോടതി 37 വർഷം തടവുശിക്ഷ വിധിച്ചു. കോട്ട സ്വദേശി സചിൻ പൂജാരിക്കാണ് (26) ശിക്ഷ.
രണ്ടു വർഷം മുമ്പ് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി രണ്ടു ലക്ഷം രൂപയും അത്രയും തുക സർക്കാറും ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു.
Next Story

