Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട കാറിൽനിന്ന് 4.5 ലക്ഷം കവർന്നു
text_fieldsbookmark_border
മംഗളൂരു: കുന്താപുരം സിദ്ധാപുരം മാർക്കറ്റിൽ നിർത്തിയിട്ട കാറിൽ നിന്ന് 4.5 ലക്ഷം രൂപ കവർന്നതായി പരാതി. മുളക് വ്യാപാരി ഹാവേരിയിലെ മുഹമ്മദ് റാഫിയുടെ പണമാണ് നഷ്ടമായത്. കാർ നിർത്തി ശിശില ഹോട്ടലിൽ ഭക്ഷണം കഴിച്ചു തിരിച്ചുവന്നപ്പോഴാണ് മോഷണം അറിഞ്ഞത്.
Next Story

