Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
text_fieldsbookmark_border
ബംഗളൂരു: മംഗളൂരു ബ്രഹ്മാവര ആകാശ്വാണിയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ബർകൂരിൽനിന്ന് ബ്രഹ്മാവരയിലേക്ക് പോയ യുവാവാണ് അപകടത്തിൽപെട്ടത്. സ്കൂട്ടറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടയുടൻ വണ്ടി റോഡരികിൽ നിർത്തി യാത്രക്കാരൻ മാറി. നിമിഷങ്ങൾക്കകം തീപടർന്ന് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Next Story

