Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കവുങ്ങിൻ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം
text_fieldsbookmark_border
കവുങ്ങിൻ തോട്ടത്തിലേക്ക് മറിഞ്ഞ കാർ
മംഗളൂരു: ബെൽത്തങ്ങാടിയിൽ തിങ്കളാഴ്ച പുലർച്ചെ കാർ നിയന്ത്രണം വിട്ട് കവുങ്ങിൻ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മംഗളൂരു കൊഡിയാൽബയലിലെ കെ. ഭഗിരഥിയാണ് (58) മരിച്ചത്. കാർ ഓടിച്ച രൂപേഷ് (50), ഭാര്യ സുചിത്ര (33) എന്നിവർക്ക് പരിക്കേറ്റു.
Next Story

