Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം; മൂന്നുപേർ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ഹാസനിൽ ഇരുചക്രവാഹനം ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചു. ബൈക്കിൽ മൂവരും സഞ്ചരിക്കവേ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ട്രക്കിലിടിക്കുകയായിരുന്നു. ദേശീയപാത 75ൽ ശാന്തിഗ്രാമയിലാണ് അപകടം.
Next Story

