Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കടയിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ചു
text_fieldsbookmark_border
സുമതി
മംഗളൂരു: പാലേദമരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ചു. വാമദപടവ് നിവാസി കെ. സുമതിയാണ് (91) മരിച്ചത്. മകൻ മഞ്ജുനാഥിന്റെ പലചരക്ക് കടക്ക് പുറത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു അവർ. കാർ ഓടിച്ച എ.വി.ശോഭക്കെതിരെ പുഞ്ചലക്കട്ടെ പൊലീസ് കേസെടുത്തു.
Next Story

