Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി മൈസൂർ സിറ്റി ഏരിയ കമ്മിറ്റി
text_fieldsbookmark_border
മുനീർ ലൂസിയ, വി.പി. യൂനുസ്
ബംഗളൂരു: എ.ഐ.കെ.എം.സി.സി മൈസൂരു സിറ്റി ഏരിയ കൺവെൻഷൻ സി.എം. അൻവർ ഉദ്ഘാടനം ചെയ്തു. മൈസൂർ ഹോട്ടൽ ലൂസിയ ഇന്റർനാഷനലിൽ നടന്ന യോഗത്തിൽ കാസിം മൊകേരി അധ്യക്ഷത വഹിച്ചു.
ദേശീയ നിർവാഹക സമിതിയംഗം ഇഖ്ബാൽ മണലോടി സംസാരിച്ചു. പി.പി. അഫ്സൽ കരിയാട് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മുനീർ ലൂസിയ (പ്രസി.), വി.പി. യൂനുസ് (ജന. സെക്ര.), ഒ.പി. സുഫൈർ (ട്രഷ.), കുഞ്ഞിമുഹമ്മദ്, കെ.വി. റൈസൽ, റഷീദ് (വൈസ് പ്രസി.), ഹനീഫ, സിജാർ സൽമാൻ, നജീബ് (ജോ. സെക്ര).
Next Story

