എ.ഐ.കെ.എം.സി.സി നീലസാന്ത്ര ഏരിയ ഭാരവാഹികൾ
text_fieldsഹാരിസ് സൗഭാഗ്യ, ബുഷീർ
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി നീലസാന്ത്ര ഏരിയ ജനറൽ ബോഡി എസ്.ആർ.കെ കൺവെൻഷൻ ഹാളിൽ നടന്നു. ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനവും കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വവും നൽകി. നാസർ നീലസാന്ത്ര സ്വാഗതം പറഞ്ഞു. വി.കെ. അബ്ദു നാസർ, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഹാരിസ് സൗഭാഗ്യ(പ്രസി.), ബുഷീർ (സെക്ര.), ഇബ്രാഹിം ബാപ്പു (ട്രഷ.), കെ. ഹാഷിം, ശറഫുദ്ദീൻ ഇമ്പീരിയൽ (രക്ഷാ.), ഇസ്മയിൽ, മനാഫ്, സലാം, നബീൽ (വൈസ് പ്രസി.), ഹൈദർ, സിദ്ദീഖ്, നൗഷാദ്, ടി. റഹീം (ജോ. സെക്ര.), കബീർ, മുസ്തഫ, ഹാരിസ് (പാലിയേറ്റിവ് കോഓഡി.), അബ്ദുൽ അസീസ് (ട്രോമ കെയർ), നാസർ, ജസീൽ, ഷാലിം, റമീസ്, നിസാർ, മുഹമ്മദ്, സുൽഫിക്കർ, റാഫി, ഗഫൂർ, റിയാസ്, മുഹമ്മദ് ഇർഫാൻ, ഷംസു, ജവാദ്, റഫീഖ് (അംഗങ്ങൾ)

