Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൾസൂർ അയ്യപ്പ ക്ഷേത്രത്തിൽ പറയെടുപ്പ് സമാപിച്ചു
text_fieldsbookmark_border
ബംഗളൂരു: അൾസൂർ അയ്യപ്പ ക്ഷേത്രത്തിൽ നടന്നുവരുന്ന വൃശ്ചികോത്സവത്തിന്റെ ഭാഗമായി തിരുനടയിലും കൊടിമരച്ചുവട്ടിലും പറവഴിപാട് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള പറയെടുപ്പ് മഹോത്സവം സമാപിച്ചു. വ്യാഴാഴ്ച തുടങ്ങിയ ചടങ്ങുകൾ ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു. നിരവധി ഭക്തർ പറ വഴിപാട് സമർപ്പിക്കാനെത്തി.
Next Story

