Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർമി റിക്രൂട്ട്മെന്റ് റാലി: വരുന്നത് വ്യാജ മെയിൽ
text_fieldsbookmark_border
ബംഗളൂരു: മൈസൂരുവിൽ നടന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾക്ക് വ്യാജ ഇ-മെയിലുകൾ വരുന്നു. [email protected] എന്ന വിലാസത്തിൽനിന്നാണ് അത്തരം മെയിലുകൾ വരുന്നതെന്നും അതിന് ആർമിയുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.
ഇ-മെയിൽ വിലാസം ഉദ്യോഗാർഥികൾ ബ്ലോക്ക് ചെയ്യണം. വ്യാജ മെയിലുകൾ അയക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 080 29516517 എന്ന നമ്പറിൽ വിളിക്കാം.
Next Story

