Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി അറസ്റ്റിൽ
text_fieldsbookmark_border
റിസ്വാൻ
മംഗളൂരു: എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ശിവനഗറിലെ മുഹമ്മദ് റിസ്വാനാണ് (34) അറസ്റ്റിലായത്.
മയക്കുമരുന്ന്, അളവുതൂക്ക യന്ത്രം, പണം എന്നിവയും യുവാവിൽ നിന്നും പിടിച്ചെടുത്തു.
Next Story

