Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുർവേദ അവബോധ ക്ലാസ്
text_fieldsbookmark_border
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് വനിത വിഭാഗം ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറിനു വൈകീട്ട് മൂന്നിന് കെങ്കേരി റെയിൽവേ പാരലൽ റോഡിലുള്ള സമാജം ഓഫിസിൽ നടക്കുന്ന ക്ലാസിൽ വയനാട് അമ്പലവയൽ ആയുർവേദ മെഡിക്കൽ സെന്ററിലെ ഡോ. നിഖില ചന്ദ്രൻ ‘ആർത്തവ വിരാമവും ആയുർവേദവും’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
Next Story

