Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിൽനിന്ന് തെറിച്ചുവീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു
text_fieldsbookmark_border
മംഗളൂരു: ബൈക്കിൽനിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറിൽ തലയിടിച്ച് പിൻസീറ്റ് യാത്രക്കാരി മരിച്ചു. മണിപ്പാൽ അലെവൂർ സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ സി.വി. സുശീലയാണ് (65) മരിച്ചത്. ബന്ധു എ.അനിലിന്റെ ബൈക്കിലാണ് ഇവർ സഞ്ചരിച്ചത്.
Next Story

