Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി
cancel
camera_alt

വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണം

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.പ്ര​സി​ഡ​ന്റ് ജോ​ജോ. പി.​ജെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ബു ശി​വ​ദാ​സ്, ജോ. ​സെ​ക്ര​ട്ട​റി ഇ.​ജെ. സ​ജീ​വ് , വൈ​സ് പ്ര​സി​ഡ​ന്റ് അ​രു​ൺ ജോ​ർ​ജ്, മ​ധു ക​ല​മാ​നൂ​ർ, ചാ​ർ​ലി മാ​ത്യു, ടോ​ണി, അ​നി​ൽ ധ​ർ​മ​പ​തി, ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru Malayali Forum organized food distribution
Next Story