Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദലിത് ബാലികയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsbookmark_border
സന്തോഷ്
ബംഗളൂരു: പ്രായപൂർത്തിയാകാത്ത ദലിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ബി.ജെ.പി നേതാവും കല്യ പഞ്ചായത്ത് അംഗവുമായ സന്തോഷ് പുത്രനെ (42) കാർക്കള റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസ് ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story

