Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.​എം.​എ​ഫ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

text_fields
bookmark_border
BMF
cancel

ബം​ഗ​ളൂ​രു: നി​ർ​ധ​ന​രാ​യ സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫ്ര​ന്റ്സി​ന്റെ (ബി.​എം.​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ബേ​ഗൂ​ർ വി​റ്റ​സ​ന്ദ്ര സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​ത്. സു​മോ​ജ് മാ​ത്യു, അ​ജി​ത്ത് വി​ന​യ​ച​ന്ദ്ര​ൻ, സൈ​ഫു​ദ്ദീ​ൻ, ബെ​ന്ന​റ്റ്, വൈ​ഷ്ണ​വി, ഗോ​പു, റി​ജോ, റോ​ബ​ർ​ട്ട്, ബെ​ൻ​സ​ൺ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BMF Distribution of study materials
Next Story