Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പ്രതികൾ
ബംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉപ്പൂർ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫിസർ (സെക്രട്ടറി) ഇനായത്തുല്ല ബെയ്ഗ്, ബിൽ കലക്ടർ സഞ്ജയ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. രവി ഡി. ലിമ എന്നയാളിൽനിന്ന് 13,300 രൂപയാണ് കൈപ്പറ്റിയത്.
Next Story

