Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാവേരി നദിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
text_fieldsbookmark_border
ബംഗളൂരു: മൈസൂരു ടി. നരസിപുരയിലെ തലക്കാടിൽ കാവേരി നദിയിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ബംഗളൂരു നന്ദിനി ലേഔട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രവിഗൗഡയുടെ മക്കളായ ലോഹിത് (15), യതീഷ് (13) എന്നിവരാണ് മരിച്ചത്. തലക്കാട് പൊലീസ് കേസെടുത്തു.
Next Story

