Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് സർവീസിന് സ്വീകരണം
text_fieldsbookmark_border
ഗൂഡല്ലൂർ: ഡിപ്പോയിൽ നിന്ന് മച്ചിക്കൊല്ലി ദേവർഷോലയിലേക്ക് സർവീസ് ആരംഭിച്ച ബസിന് ജനപ്രതിനിധികളും നാട്ടുകാരും സ്വീകരണം നൽകി. ഗൂഡല്ലൂരിൽ നിന്ന് രാവിലെ 10.45ന് മൺവയൽ, മച്ചികൊല്ലി, മട്ടം, ഒറ്റുവയൽ വഴി ദേവർഷോലയിലേക്കും തിരിച്ച് 11.45 ന് ദേവർഷോലയിൽ നിന്നും അതേ റൂട്ടിൽ ഗൂഡല്ലൂരിലേക്കും ദിവസവും ഒരു സർവീസ് ആരംഭിച്ചു. ബൊസ്പറ, പുഴംപട്ടി, മച്ചികൊല്ലി, മട്ടം, ഒറ്റുവയൽ എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഗൂഡല്ലൂരിലേക്കും ദേവർഷോലയിലേക്കും പോകുന്നതിനും സൗകര്യമാണ് ഈ സർവീസ്.
Next Story
