Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
soni kumar
cancel
camera_alt

1. സോ​ണി കു​മാ​ർ  2. പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്

മം​ഗ​ളൂ​രു: ക​ഞ്ചാ​വ് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ സൂ​റ​ത്ത്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സോ​ണി കു​മാ​റാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannabis Case
Next Story