Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: സ്കൂട്ടറിൽ കഞ്ചാവ് വിൽക്കുകയായിരുന്ന യുവാവിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. കളർക്കബെട്ടുവിലെ അബ്ദുൽ ജബ്ബാറാണ് (27) അറസ്റ്റിലായത്. 3.04 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, സ്കൂട്ടർ, 5810 രൂപ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
Next Story

