Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ തടാകത്തിൽ വീണ് ഡ്രൈവർ മുങ്ങിമരിച്ചു
text_fieldsbookmark_border
മംഗളൂരു: ചിക്കമഗളൂരു അമ്പല ഗ്രാമത്തിൽ കാർ നിയന്ത്രണം വിട്ട് തടാകത്തിൽ വീണ് കാർ ഒാടിച്ചയാൾ മരിച്ചു. ചിക്കമഗളൂരുവിലെ വസ്ത്രവ്യാപാരി കെ. ദിനേശാണ് (33) മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു.
Next Story

