Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി
text_fieldsbookmark_border
ബംഗളൂരു: ഭർതൃമതിയായ യുവതിയുമായി ബന്ധമാരോപിച്ച് 27 കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. ബിദർ ബംബളഗി വില്ലേജിലാണ് സംഭവം. സുനിൽ ബാബുറാവു എന്ന യുവാവാണ് സംഭവത്തിനിരയായത്. ഇരപ്പ സെരപ്പ വീരഷെട്ടി എന്നയാളുടെ വീട്ടിൽ വെച്ച് യുവാവിനെ യുവതിയുടെ ബന്ധുക്കൾ കെട്ടിയിടുകയും മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. യുവാവിനെ മന്നകേലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരപ്പയെ അറസ്റ്റ് ചെയ്തതായി ബിദർ എസ്.പി അറിയിച്ചു. യുവാവ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
Next Story
