Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
ശ്രീജൻ സാഗർ
മംഗളൂരു: മണിപ്പാൽ പാർക്കളയിൽ പാതയോരം നിർത്തിയിട്ട സ്റ്റേഷനറി ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
പാർക്കള സ്വദേശിയും മണിപ്പാൽ കെ.എം.സി ആശുപത്രി ജീവനക്കാരനുമായ ശ്രീജൻ സാഗറാണ് (22) മരിച്ചത്.പരിക്കേറ്റയുടൻ കെ.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

