Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപ്തി വെൽഫെയർ അസോ. ഭാരവാഹികൾ
text_fieldsbookmark_border
വിഷ്ണുമംഗലം കുമാർ (പ്രസി.),
പി. കൃഷ്ണകുമാർ (സെക്ര.)
ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 28ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ : വിഷ്ണുമംഗലം കുമാര്‍ (പ്രസി.), ബേബി ജോണ്‍ (വൈസ് പ്രസി.), പി. കൃഷ്ണകുമാര്‍ (ജന. സെക്ര.), ജി. സനില്‍കുമാര്‍ (ട്രഷ.), ഇ. കൃഷ്ണദാസ് (കള്‍ച്ചറല്‍ സെക്ര.), സന്തോഷ് ടി. ജോണ്‍ (വെല്‍ഫെയര്‍ സെക്ര.) കെ. പ്രവീണ്‍ , ഇ. വിജേഷ് (അസി. സെക്ര.), കെ. സന്തോഷ് കുമാര്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്മാന്), പി.വി. സലീഷ് (ജനറല്‍ കണ്‍വീനര്‍), സി.ഡി. ആന്റണി (അഡ്വൈസർ).
Next Story

