Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവഗൗഡ ആശുപത്രി വിട്ടു
text_fieldsbookmark_border
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ പ്രസിഡന്റുമായ എച്ച്.ഡി. ദേവഗൗഡ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആശുപത്രി വിട്ടു. മൂന്നുദിവസമായി അദ്ദേഹം ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് കാർഡിയോളജി വിഭാഗം തലവൻ ഡോ. സത്യനാരായണ മൈസൂരു അറിയിച്ചു.
Next Story

