Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവ ഗൗഡയും ഭാര്യയും സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി

text_fields
bookmark_border
Deva Gowda
cancel
camera_alt

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ദക്ഷിണ കന്നട ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നു 

മംഗളൂരു:മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ദക്ഷിണ കന്നട ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി.ഭാര്യ ചെന്നമ്മ ഒപ്പമുണ്ടായിരുന്നു.

ഞായറാഴ്ച എത്തി ദർശനം കഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്.നേരത്തെ നിശ്ചയിച്ച ഹെലികോപ്റ്റർ യാത്ര സക് ലേഷ്പുര, സുബ്രഹ്മണ്യ മേഖലകളിൽ ആകാശം മേഘാവൃതമായതിനാൽ ഉപേക്ഷിച്ചു. മംഗളൂരുവിൽ വിമാനം ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് സഞ്ചരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deva Gowda and his wife Subrahmanya Temple Had a visit
Next Story