Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോഗ് ഷോ അഞ്ച്, ആറ് തീയതികളിൽ
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ കനൈൻ ക്ലബും സിലിക്കൺ സിറ്റി കെന്നൽ ക്ലബും സംഘടിപ്പിക്കുന്ന ഡോഗ് ഷോ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ബെള്ളാരി റോഡിലെ ഹെബ്ബാൾ വെറ്ററിനറി കോളജ് മൈതാനത്ത് നടക്കും. 60 ബ്രീഡുകളിലായി 600ഓളം നായ്ക്കൾ പ്രദർശനത്തിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Next Story

