Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി ക​നാ​ലി​ൽ മു​ങ്ങി മ​രി​ച്ചു

text_fields
bookmark_border
dead body
cancel

ബം​ഗ​ളൂ​രു: തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി ക​നാ​ലി​ൽ മു​ങ്ങി മ​രി​ച്ചു. റാ​യ്ച്ചൂ​ർ താ​ലൂ​ക്കി​ലെ ബി. ​യ​ദ്‌​ലാ​പു​ര ഗ്രാ​മ​ത്തി​ൽ ജെ. ​സു​ജാ​ത​യാ​ണ് (27) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ശ്രാ​വ​ണി​യെ (10) കാ​ണാ​താ​യി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശ്രാ​വ​ണി​യെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു. ഗ​ഭ​ദ്ര ഇ​ട​തു​ക​ര ക​നാ​ലി​ലാ​ണ് അ​പ​ക​ടം. യ​രാ​ഗേ​ര പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - drowned in canal
Next Story