Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ച് ഡ്രൈവിങ്; 314 പേർക്കെതിരെ കേസ്
text_fieldsbookmark_border
ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു നഗരത്തിൽ ഒരാഴ്ചക്കിടെ 314 കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 21 മുതൽ 27 വരെ നടത്തിയ ട്രാഫിക് ഡ്രൈവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കാലയളവിൽ 25,383 വാഹനങ്ങൾ പരിശോധിച്ചു. ബംഗളൂരു നഗരത്തിൽ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് ട്രാഫിക് വിഭാഗം ജോയന്റ് കമീഷണർ എം.എൻ. അനുഛേദ് പറഞ്ഞു.
Next Story

