Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് എം.എൽ.എയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്
text_fieldsbookmark_border
ബംഗളൂരു: കോൺഗ്രസ് എം.എൽ.എ നരഭാരത് റെഡ്ഡിയുടെ വീട്ടിലും 13 സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ശനിയാഴ്ച റെയ്ഡ് നടത്തി. പിതാവ് സൂര്യനാരായണ റെഡ്ഡി, അമ്മാവൻ പ്രതാപ് റെഡ്ഡി എന്നിവരുടെ താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. കേന്ദ്ര സേനയായ സി.ആർ.പി.എഫിന്റെ സംരക്ഷണത്തിലായിരുന്നു റെയ്ഡുകൾ. അനധികൃത സാമ്പത്തിക വിനിമയം സംബന്ധിച്ച പരാതിയെത്തുടർന്നാണ് റെയ്ഡുകൾ നടത്തിയത്.
Next Story

